ട്വിറ്ററില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു സംഭവമാണ് ലൈംഗിക അതിക്രമങ്ങള്‍ ഇല്ലാ എന്ന് ഉറപ്പുള്ള രാത്രി് ലഭിച്ചാല്‍ സ്ത്രീകള്‍ എന്തെല്ലാം ചെയ്യും എന്ന ചോദ്യത്തിന് അവര്‍ കണ്ടെത്തുന്ന ഉത്തരങ്ങളാണ്.
Ladies, a question for you:
"What would you do if all men had a 9pm curfew?"
Dudes: Read the replies and pay attention.#metoo #Kavanaugh #Cosby #feminism #maleprivilege #privilege
— Danielle Muscato (she/her) (@DanielleMuscato) September 25, 2018
ഒരു അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഡാനിയല്ലെ മസ്‌കാറ്റോ ആണ് ട്വിറ്ററില്‍ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത്. 9 മണിക്ക് ശേഷം ആണുങ്ങള്‍ക്ക് എല്ലാം പുറത്തിറങ്ങാന്‍ നിരോധനം ഉണ്ടായാല്‍ നിങ്ങള്‍എന്തൊക്കെ ചെയ്യും.
https://twitter.com/shabanais/status/1047011834698579969
ലോകത്തെമ്പാടുമുളള സ്ത്രീകള്‍ ഇതിന് മറുപടിയുമായി എത്തി. അതു തങ്ങള്‍ക്ക് മോചനവും സ്വാതന്ത്ര്യവും നല്‍കുമെന്നാണ് ഭൂരിപക്ഷം ആള്‍ക്കാരുടെയും അഭിപ്രായം. രാത്രി സാധനം വാങ്ങാന്‍ പോകുമെന്നും പാര്‍ക്കില്‍ വെറുതെ ഓടാന്‍ പോകുമെന്നും എന്നൊക്കെയാണ് അവര്‍ നല്‍കുന്ന മറുപടി.
https://twitter.com/shikorinaaaaaa/status/1047005763221315584
ഈ ട്വീറ്റുകള്‍ക്ക് മറുപടിയായി ഒരുപാട് പുരുഷന്മാരും രംഗത്ത് വന്നു. ഇത്രയും ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ ഒരുപാട് ആഗ്രഹിച്ചിരുന്നതായി തങ്ങള്‍ അറിഞ്ഞിരുന്നില്ലതായും അതുകൊണ്ട് തന്നെ ഇതില്‍ തങ്ങള്‍ക്ക് അപമാനം തോന്നുന്നതായും അവര്‍ പറഞ്ഞു.
the replies to this are so heartbreaking like its such simple things men take for granted everyday while women can only dream of it, i truly wish the world was a better place https://t.co/9Pcd5c2meU
— jen (@IucozadeIwt) October 2, 2018
Discussion about this post