അച്ഛൻ ഡൊണാൾഡ് ട്രംപിനെ പോലെ ഒരു വിവാദ വ്യക്തിത്വം അല്ല മകൾ ഇവങ്ക ട്രംപ്. പക്ഷെ ഇപ്പോൾ അവർ വലിയ ട്രോളുകൾക്ക് വീണ്ടും ഇര ആവുകയാണ്. താൻ വരുത്തിയ ഒരു തെറ്റിന്റെ പേരിൽ ആണ് അവർ ട്രോള് ചെയ്യപ്പെടുന്നത്. ഇനി ജീവിതത്തിൽ ഒരു തെറ്റും അവർ വരുത്തണം എന്നുമില്ല. ആദ്യം ഒരു വ്യാജ ചൈനീസ് പ്രൊ വെർബ് ഉപയോഗിച്ചതിനായിരുന്നു ട്രോള് ചെയ്യപ്പെട്ടതെങ്കിൽ ഇപ്പോൾ അവർ സോക്രടീസിന്റെ വചനം തെറ്റിച്ചു പറഞ്ഞതിന്റെ പേരിൽ ആണ്.
ഇവാങ്ക ട്രംപ് പറഞ്ഞു വചനം ഒരു പുസ്തകത്തിലെ ഫിക്ഷനൽ സോക്രടീസ് പറഞ്ഞത് ആയിരുന്നു. ഇത് കണ്ടു പിടിച്ച ഉടൻ ട്രോളന്മാർ നിര നിര ആയി വന്നു അവരെ ട്രോളുകയാണ്. ട്രോളുകൾ സഹിക്കാൻ കഴിയാദി അവർ 30 മിനിറ്റിനകം തന്നെ തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
https://twitter.com/IvankaTrump/status/1052155198519558144
ഇപ്പൊ അമ്മയ്ക്കും അച്ഛനും പുറമെ മകളും ട്രോളുകളിൽ നിറയുന്നു. ട്രംപ് ട്രോളർമാരുടെ സ്ഥിരം വേട്ട മൃഗം ആണ്. തന്റെ ആഫ്രിക്കൻ സന്ദർശനത്തിലൂടെ ട്രംപിന്റെ ഭാര്യയും ട്രോളുകൾക്ക് വിധേയായിരുന്നു.
Discussion about this post