രാജ്യത്താകെ ഉള്ളിവില കുതിച്ചുയരുകയാണ്. സവാളയ്ക്കും ചെറിയ ഉള്ളിക്കുമൊക്കെ വില 100 കഴിഞ്ഞു. സെഞ്ച്വറി കടന്ന് വില മുന്നോട്ട് പോകുമ്പോള്‍ ഉള്ളി മോഷണം വരെയെത്തി കാര്യങ്ങള്‍. സവാള വില ഉയരുന്നതിൽ കടുത്ത പ്രതിഷേധവും ഉയരുന്നരുണ്ട്. ഇതിനിടയില്‍ ഉളളിയെ കുറിച്ച് നിരവധി രസകരമായ ട്രോളുകളും സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്.
Discussion about this post