വാരിയർ എന്ന വസ്ത്ര ബ്രാൻഡിന് വേണ്ടി നടൻ ജയസൂര്യയുടെ ചെയ്ത കിടിലൻ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയെത്തിയിരിക്കുകയാണ് യുവതാരം ടോവിനോ തോമസും. സിനിമയിൽ കാണാത്ത ലുക്കിലാണ് ടോവിനോ. നോർത്ത് റിപ്പബ്ലിക്ക് എന്ന വസ്ത്ര ബ്രാൻഡിന് വേണ്ടിയാണ് ടോവിനോ പരസ്യം ചെയ്തിരിക്കുന്നത്. പരസ്യചിത്രം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
https://www.facebook.com/varietymedia.in/videos/687944701621101/?v=687944701621101
Discussion about this post