പോലീസ് ഉദ്യോഗം തന്നെ ഏറ്റവും കഠിനമായ ജോലികളില്‍ ഒന്നാണ്. എന്നാല്‍ പോലീസ് ആയാല്‍ ജീവിതത്തിലെ ഏറ്റവും കഠിനമായ സന്ദര്‍ഭത്തെ കുറിച്ച് വിവരിച്ചിരിക്കുകയാണ് അരുണ്‍ ബോത്ര എന്ന ഉദ്യാഗസ്ഥന്‍.
ജോലിക്കു പോകാനായി ഇറങ്ങുന്ന തന്നെ തടഞ്ഞു നിര്‍ത്തി പോകരുതെന്ന് കരയുന്ന തന്റെ കുഞ്ഞു മകളുടെ വീഡിയോ ആണ് അരുണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘ജീവിതത്തിലെ ഏറ്റവും കഠിനാമായ സന്ദര്‍ഭം’ എന്ന തലക്കെട്ടോടെ ആയിരുന്നു അരുണിന്റെ വീഡിയോ. ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ഈ വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
വീഡിയോ കാണാം:
This is the toughest part of the police job. Due to long and erratic duty hours most of the police officers have to face this situation.
Do watch. pic.twitter.com/aDOVpVZ879
— Arun Bothra 🇮🇳 (@arunbothra) April 28, 2019

Discussion about this post