തെക്കൻ ടൈറോലിയനിൽ നിന്നുള്ള ബോഡി പെയിന്റിംഗ് ആർട്ടിസ്റ് ആയ ജൊഹാനസ് സ്റ്റോട്ടർ വീണ്ടും തന്റെ സൃഷ്ടി കൊണ്ട് എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുകയാണ്. അവരുടെ ഏറ്റവും പുതിയ സൃഷ്ടിയിൽ അന്തർദേശീയ പ്രശസ്തയായ മോഡൽ സാറ കോസ്റ്റാബെലിനെ ഒരു കടൽ ആമ ആക്കി മാറ്റിയിരിക്കുകയാണ്.
ഇപ്പോൾ അതിന്റെ വീഡിയോ ചർച്ച വിഷയം ആവുകയാണ്. ആ ആമ ഒരു മനുഷ്യൻ ആണെന്ന് വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്. കട്ടിലിന് സമീപമുള്ള നീലനിറത്തിലുള്ള വെള്ളത്തിൽ ഒരു ആമ നീന്തുന്നതായി ആണ് വീഡിയോയിൽ കാണിക്കുന്നത്. മോഡലുകളെ ഇഴജന്തുക്കളെപ്പോലെ ആക്കുന്നതിൽ പ്രശസ്ത ആണ് ജോഹന്നാസ്. കുരങ്ങ്, നായ, തത്ത, മത്സ്യം, പല്ലി, തവള എന്നിങ്ങനെ മിക്ക ജീവികളും ജോഹന്നാസിന്റെ മോഡലുകൾ ആയിട്ടുണ്ട്. ജൊഹാനസ് കലാരൂപങ്ങളുടെ പരിപൂർണ്ണത വളരെ അഭിനന്ദനീയമാണ്.
THE SEA TURTLE by Johannes Stoetter "NOW it is the right time for my sea turtle. It is not only an animal illusion, it's furthermore a symbol for our oceans! #wbproduction #worldbodypainting https://t.co/fbzE1doAqU pic.twitter.com/NXST2t0BRh
— World Bodypainting (@world_bodypaint) October 8, 2018
Discussion about this post