22 വയസുള്ള ഭർത്താവിന്റെ നാവ് ഭാര്യ കടിച്ചെടുത്തു. ഭാര്യയെ ചുംബിക്കുന്ന സമയത്താണ് യുവാവിന്റെ നാക്കിന്റെ പകുതിയോളം അവർ കടിച്ചു മുറിച്ചെടുത്തത്. നാട്ടുകാർ പറയുന്നതനുസരിച്ച് ഭാര്യ ഭർത്താവിന്റെ സൗന്ദര്യത്തിൽ തൃപ്ത അല്ലായിരുന്നു.
പോലീസിന്റെ ഭാഷ്യം പ്രകാരം, ഈ ദമ്പതികൾ തമ്മിൽ നിരവധി പ്രശനങ്ങൾ ഉണ്ടായിരുന്നുവെന്നും അതിൽ ചിലത് രൂക്ഷമായിരുന്നു എന്നുമാണ്. ഇപ്പോൾ എട്ടുമാസം ഗർഭിണിയാണ് യുവതി. 22 വയസുള്ള ഭാര്യ പ്രശ്നങ്ങൾ പറഞ്ഞു തീരത്തിന് ശേഷം ചുംബിച്ചപ്പോൾ ആണ് ഇങ്ങനെ ഒരു കാര്യം അവർ ചെയ്തത്.
യുവതി ഇപ്പോൾ അറസ്റ്റിൽ ആണ്. ഐപിസി 326 വകുപ്പ് പ്രകാരം അവർക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്.
Discussion about this post