മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിൽ തഡോബ ആന്ധാരി ടൈഗർ റിസർവേഷനിലേ ഒരു ടൂറിസ്റ്റ് വാഹനത്തിനു പിന്നാലെ ഓടുന്ന ഒരു കടുവയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. 19-സെക്കൻഡ് ക്ലിപ്പിൽ ഒരു മാരുതി ജിപ്സിയെ പിന്തുടരുന്ന കടുവയെ കാണാൻ സാധിക്കും. വണ്ടിയിൽ രണ്ടു പേർ എങ്കിലും ഉണ്ടായിരുന്നു.
https://youtu.be/ACbcfhCWqqU
വാഹനം അതിർത്തി കടന്ന് പോകുന്നത് കണ്ട ഉടനെ കടുവ അതിനെ പിന്തുടരാൻ ആരംഭിച്ചു. വാഹനത്തിനു പിന്നാലെ വേഗത്തിലോടുന്ന കടുവയെ കണ്ട് ചില യാത്രക്കാർ ശരിക്കും ഭയന്നു.
Discussion about this post