അമിതാഭ് ബച്ചൻ, ആമിർ ഖാൻ, കത്രീന കൈഫ്, ഫാത്തിമ സനാ ശൈഖ് എന്നിവർ അഭിനയിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥൻ എന്ന ചിത്രം നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. എന്നാൽ സിനിമയുടെ ആദ്യ ട്രെയിലർ പുറത്തിറങ്ങിയത് മുതൽ ആ പ്രതീക്ഷ ഏതാണ്ട് എല്ലാവര്ക്കും അസ്തമിച്ചത് പോലെയാണ്. ഇപ്പോൾ സമ്മിശ്ര പ്രതികരണം ആണ് എല്ലാരിലും നിന്ന് ലഭിക്കുന്നത്.
https://twitter.com/YippeekiYay_DH/status/1045333352507740161
ചിത്രം ജോണി ഡെപ്പിന്റെ പൈറേറ്റ്സ് ഓഫ് ദി കരീബിയൻ എന്ന ചിത്രത്തെ പോലെ ഇരിക്കുന്നു എന്നാണ് ഒരു കൂട്ടം പറയുന്നതെങ്കിൽ ചിത്രത്തിന്റെ സ്പെഷ്യൽ എഫക്ട് ഗെയിം പോലെ ആണെന്ന് മറ്റു ചിലർ കളിയാക്കുന്നു. ഇപ്പോൾ ചിത്രത്തിലെ അഭിനയിതാക്കളെ നിരത്തി മീമുകൾ പ്രത്യക്ഷപെടുകയാണ്. മറ്റു ചില ആരാധകർ ട്രെയിലറിലെ ആമിർ ഖാനെയും അമിതാഭ് ബച്ചനേയും വാനോളം പുകഴ്ത്തുന്നുമുണ്ട്.
https://twitter.com/sharmahariom066/status/1045193543910744064
ആമിർ ഖാൻ അവതരിപ്പിക്കുന്ന ഒരു പ്രത്യേക രംഗത്തെക്കുറിച്ച് ധാരാളം മീമുകളും ഇപ്പോൾ വൈറൽ ആവുകയാണ്.
https://twitter.com/KevalAkkian/status/1045262463539634177
https://twitter.com/RohitSahota007/status/1045191835503734784
https://twitter.com/GabbbarSingh/status/1045241254466871297
https://twitter.com/SRKsCombat1/status/1045210655798620160
https://twitter.com/WaizArd20/status/1045269909352194049
https://twitter.com/_yadavmanoj_/status/1045242697462816768
Discussion about this post