നമ്മൾ പല മോഷണങ്ങളുടെ വിഡിയോകളും കണ്ടിട്ടുണ്ട്. ഇപ്പോൾ ഹോം കാമറ വന്നതിനു ശേഷമാണ് ഇത്തരം വീട്ടിൽ നടക്കുന്ന മോഷണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുള്ളത്. മിക്കപ്പോഴും കള്ളന്മാർക്ക് പറ്റുന്ന അബദ്ധങ്ങൾ ആണ് ഇത്തരം വീഡിയോകളിൽ കൂടുതലും.
ഇപ്പോൾ ഇവിടെ ഹോം സെക്യൂരിറ്റി ക്യാമെറയിൽ കാണുന്നത് ഒരു സ്ത്രീ ഒരു വീട്ടിൽ വന്ന പാക്കേജ് മോഷ്ട്ടിക്കുന്നതാണ്. പക്ഷെ മോഷ്ടിക്കുന്നതിനിടയിൽ അവർ കാൽ തെന്നി വീഴുകയും അവർക്ക് കാലിനു നല്ല പരിക്ക് പറ്റുകയും ചെയ്തു. അവർ വന്ന കാറിൽ നിന്നും ഒരാൾ വന്നു അവരെ എടുത്തു കാറിൽ കയറ്റിയതിനു ശേഷം തിരികെ വന്ന് ആ പാക്കേജ് എടുത്തുകൊണ്ടും പോകുന്നുണ്ട്.
Discussion about this post