പതിനേഴു വയസ്സുള്ളപ്പോൾ ആണ് തേജസ്വനി ശരീരത്തിൽ ടാറ്റൂ ചെയ്തു തുടങ്ങിയത്. 21 വയസിനിടക്ക് 103 ടാറ്റൂകൾ ശരീരത്തിൽ പതിപ്പിച്ചു എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അവർ.
ആളുകൾ, ഈ ദിവസങ്ങളിൽ ടാറ്റൂ ചെയ്യുന്നതിനോട് അഡിക്റ്റ് ആണ്. മുംബൈയിലെ 21-കാരിയായ തേജസ്വിനി ശരീരത്തിൽ 103 ടാറ്റൂകൾ വരച്ച് വ്യത്യസ്തയാവാൻ തീരുമാനിച്ചു.
അവൾ അവളുടെ ശരീരം മുഴുവൻ ടാറ്റൂ ചെയ്തു അത് ബാക്കി ഉള്ളവരെ കാണിക്കാനായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആണ്.
അവളുടെ മാതാപിതാക്കൾ അവളുടെ ഈ പ്രാന്തിനെ ആദ്യം ശക്തമായി എതിർത്തു എങ്കിലും ഇപ്പോൾ അവർക്കും പ്രശ്നമില്ല.
Discussion about this post