അസോസിയേഷൻ സ്റ്റേറ്റ് വെസ്റ്റ് വിർജീനിയ സർവകലാശാലകൾ തമ്മിലുള്ള കോളേജ് ഫുട്ബോൾ ഗെയിംസിൽ പങ്കെടുത്തവർ ഹാഫ് ടൈമിൽ ദിനോസറുകളുടെ നൃത്തം കണ്ട് അമ്പരുന്നു. ഫോക്സ് കോളെജ് ഫുട്ബോൾ അവരുടെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിൽ “എന്താണ് സംഭവിക്കുന്നത്” എന്ന ടാഗ്‌ലൈനോടെ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്.
what is happening pic.twitter.com/ISaR6k4XwQ
— FOX College Football (@CFBONFOX) October 14, 2018
മിനിമം കോർഡിനേഷൻ ഉള്ള ഡാൻസിങ് രീതികൾ ഒന്നുമില്ലാതെ ടി റെക്സ് വിഭാഗത്തിൽപെട്ട ദിനോസർധാരികൾ ജുറാസിക്ക് പാർക്ക്ന്റെ തീം ഗാനത്തിൽ നൃത്തം ചെയ്തു. ആറ്റോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മാർച്ചിങ് ബാൻഡ് സ്റ്റീവൻ സ്പിൽബർഗിന് ആദരിച്ചു കൊണ്ടാണ് ഇങ്ങനെ ഒരു സംഭവം ചെയ്തത്. ജുറാസിക്ക് പാർക്കിന്റെ 25 ആം വാർഷികം ആണ് അവർ ആഘോഷിച്ചത്.
ഇപ്പോൾ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറി കഴിഞ്ഞു.
Discussion about this post