ആരാധകരുടെ പ്രിയ താരമാണ് സണ്ണിലിയോൺ. സണ്ണിയെ സംബന്ധിക്കുന്ന ഓരോ വാർത്തയും വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു സണ്ണി ലിയോൺ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ടിപ്പോൾ. എന്നാൽ അത് യഥാർത്ഥ സണ്ണിയല്ലെന്നു മാത്രം. ഒർജിനലിനെ വെല്ലുന്ന സണ്ണി ലിയോൺ മെഴുക് പ്രതിമ നിർമിച്ചിരിക്കുകയാണ് പത്തനംതിട്ട കുമ്പനാട് സ്വദേശി ഹരികുമാർ. സണ്ണി മാത്രമല്ല മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായ മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഹരികുമാറിന്റെ സൃഷ്ടിയിൽ ജനിച്ചിട്ടുണ്ട്.
https://www.facebook.com/ptalive.in/videos/1918063564987818/UzpfSTE2MDY1ODA5NTYwNTc4NjM6MjA3MTUxNzk1NjIzMDgyNQ/
Discussion about this post