എന്നും സോഷ്യൽ മീഡിയയിൽ താരമാകുന്നു ശീലമുള്ള ആളാണ് സണ്ണി ലിയോൺ. പോൺ മേഖലയിൽ നിന്നും മുഖ്യധാരാ സിനിമയിലെത്തിയ സണ്ണി ലിയോണിന് വൻ ഫാൻ ഫോളോവിങ് ആണ് ഉള്ളത്. തന്റെ നന്മ നിറഞ്ഞ പ്രവർത്തിയും തന്റെ നിലപാടുകളും അവർക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു.
ഇപ്പോൾ സെക്യൂരിറ്റി ജീവനക്കാരോടൊപ്പം നൃത്തം ചെയ്ത് അവർ വീണ്ടും തരംഗം ആവുകയാണ്. വീണ്ടും വാർത്തകളിൽ നിറയുകയാണ്. സണ്ണി സെക്യൂരിറ്റി ഗാർഡുകളുമായി നൃത്തം ചെയ്യുന്നതാണ് ആ വിഡിയോയാണ് ഇപ്പോൾ ചർച്ച വിഷയം. ഇതിൽ സണ്ണിക്കൊപ്പം ഭര്‍ത്താവ് ഡാനിയൽ വെബറും നൃത്തം ചെയ്യുന്നത് കാണാം.ഇൻസ്റ്റാഗ്രാമിലാണ് സണ്ണി ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
https://www.instagram.com/p/BoYBhkDHIgZ/?taken-by=sunnyleone
Discussion about this post