പല രാജ്യങ്ങളുടെയും, ദ്വീപുകളുടെയും, ഭൂഖണ്ഡങ്ങളുടെയും മാപ്പുകൾ ഒരുപാട് ചിരിക്കും ട്രോളുകൾക്കും വഴി ഒരുക്കിയിട്ടുള്ളത് നമ്മൾ കണ്ടതാണ്. ഒരു മാപ്പിൽ പല ആൾക്കാർ പലത് ആണ് കാണുന്നത്. ഇത്തവണ അലാസ്കയിലേക്ക് ഉള്ള കൊടുംകാറ്റ് വരുന്നു എന്ന് കാണിക്കുന്ന മാപ്പ് ആണ് ചിരിക്കും ട്രോളിനും ഇട വരുത്തിയിരിക്കുന്നത്.
https://twitter.com/StormchaserUKEU/status/1048085828453498880
പസഫിക്ക് സമുദ്രത്തിലൂടെ കാറ്റ് അലാസ്കയിലേക്ക് നീങ്ങുകയാണ്. അതിന്റെ വഴി സൂചിപ്പിക്കുന്ന മാപ്പ് ആണ് ട്രോളുകൾക്ക് ഇരയാകുന്നത്. മറ്റൊന്നും കൊണ്ടല്ല അതിന്റെ പാത സൂചിപ്പിക്കുന്ന മാപ്പ് കണ്ടാൽ ഒരു പുരുഷ ലിംഗം പോലെ ആണ് തോന്നുന്നത്. NOAA യുടെ സെൻട്രൽ പസിഫിക് ചുഴലിക്കാറ്റ് കേന്ദ്രമാണ് ഭൂപടം പുറത്തുവിട്ടത്.
https://twitter.com/rebeccaverdon/status/1048042303816982528
https://twitter.com/MonsterbuddyAjx/status/1048045959693914113
https://twitter.com/WxmanFranz/status/1048019075694256128
Discussion about this post