ലോകത്തിലെ ഏറ്റവും ഉയരമുള്ള ഏകത പ്രതിമ ആഗോള തലത്തിൽ ഓളം ഉണ്ടാക്കിയിരിക്കുകയാണ്. എന്നാൽ ഒരു കൂട്ടം ആളുകൾ ഇപ്പോൾ അസ്വസ്ഥർ ആണ്. മറ്റാരുമല്ല തമിഴ്നാട്ടുകാർ ആണ് ഈ അസ്വസ്ഥർ ആയവർ. പ്രതിമ അല്ല അവരെ അസ്വസ്ഥർ ആക്കുന്നത്, ഒരു സൈൻ ബോർഡ് ആണ്. പല ബഹയിൽ പ്രതിമയുടെ പേര് എഴുതിയിരിക്കുന്ന ബോർഡ് ആണിത്. ഏകതാ പ്രതിമയുടെ യുടെ തമിഴ് പരിഭാഷ കേവലം’ വികലം ആണെന്നാണ് ഇവർ പറയുന്നത്. ബുധനാഴ്ച ഉദ്ഘാടന വേളയിൽ സൈൻ ബോർഡ് അവിടെ ഉണ്ടായിരുന്നില്ല.
https://twitter.com/Nikhi_Siripuram/status/1057529860288143365
തമിഴ് എഴുത്തിന്റെ ബോർഡ് കാണിക്കുന്ന ചിത്രം വ്യാജമാണ് എന്ന് സർദാർ സരോവർ നർമദാ നിഗാമിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത്തരം ഒന്നും തന്നെ ആ സൈറ്റിൽ സ്ഥാപിച്ചിട്ടില്ല എന്ന് അദ്ദേഹം അവകാശപ്പെടുന്നു.
Spent around 3000 crores but 0 on language translation. #ஸ்டேட்டுக்கேஒப்பியூனிட்டி feeling shame on Government for wrong Tamil translation #StatueOfUnity pic.twitter.com/FupTEwgzk6
— Soundar (@soundarselvam) October 31, 2018
It’s a grand honour for our ironman. Great achievement in uniting every part of India thru iron and soil for this. Yet, the translation, especially in Tamil, of the “Statue of Unity” is pathetic. Please intervene and set it proper, @narendramodi Ji pic.twitter.com/zsbPyotCDu
— Arun_HMS Jr 🇮🇳 (@arun_hmsjr) October 31, 2018
എന്തായാലും ട്വിറ്ററിൽ ഒരുപാട് പേർ ഈ സൈൻ ബോർഡിന് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
https://twitter.com/23twitts/status/1057538930034335744
Discussion about this post