കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരകളെ തുടര്‍ന്ന് രാജ്യത്തെ സൈന്യത്തിന് അഞ്ച് നായകളെ സമ്മാനിച്ച് യുവതി. അന്താരാഷ്ട്ര ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ. ഷിരു വിജെമാനെയാണ് അഞ്ച് നായ്ക്കളെ സൈന്യത്തിന് നല്‍കിയത്. നായ്ക്കള്‍ക്ക് ബോംബുകള്‍ കണ്ടെത്താനുള്ള പരിശീലനം നല്‍കി സൈന്യത്തെ സഹായിക്കാനാണ് ഇവരുടെ സമ്മാനം.
ഒരു ജോഡി നായ്ക്കളും അവയുടെ മൂന്നു മക്കളേയുമാണ് സേനയ്ക്ക് നല്‍കിയ ത്. ഇവയ്ക്ക് കൂടുതല്‍ പരിശീലനം നല്‍കുന്ന തിരക്കിലാണ് അധികൃതരിപ്പോള്‍.
Discussion about this post