വ്യത്യസ്തമായ കാര്യങ്ങൾ കണ്ടെത്താൻ ഏറ്റവും നല്ല പ്ലാറ്റഫോം ആണ് ഇന്റർനെറ്റ്. ഒരുപാട് വിഡിയോകളും വാർത്തകളും നമ്മളെ രസിപ്പിക്കാൻ വേണ്ടി ഇവിടെ ലഭ്യമാണ്. ഇപ്പോൾ ഒരു ഇന്ത്യൻ പട്ടാളക്കാരൻ ഡാൻസ് കളിക്കുന്ന വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.
https://www.facebook.com/deej.pro.7/videos/150133842533689/
അദ്ദേഹത്തിന്റെ ഡാൻസിലെ പ്രൊഫഷണലിസം കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓരോ സ്റെപ്പ്സും കയ്യടിയോടെ ആണ് ബാക്കിയുള്ളവർ വരവേറ്റത്. ചില ഹിപ് ഹോപ്പ് നമ്പറുകളും അദ്ദേഹം കാണിക്കുന്നുണ്ട്.
Discussion about this post