സാഹസികത ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് നമ്മുടെ ലോകത്ത്. അവർക്ക് പറ്റിയ പല സാഹസികത നിറഞ്ഞ സംഭവങ്ങളും ഇന്ന് നമ്മുടെ ലോകത്ത് ഉണ്ട്. എന്തിനേറെ ടൂറിസ്റ്റ് സ്പോട്ടുകളിൽ പോലും ഇവരെ ആകർഷിക്കാൻ അവർ സാഹസികത നിറഞ്ഞ കാര്യങ്ങൾ അവർ ഉൾപെടുത്താറുണ്ട്. ചിലപ്പോൾ ഈ സാഹസികതകൾ അവരുടെ ജീവന് തന്നെ ആപത്താകുന്നു.
അങ്ങനെ ഒരു വലിയ മഞ്ഞുമലയിൽ ഉണ്ടായ മഞ്ഞുവീഴ്ചയിൽ നിന്നുമാണ് ഈ സ്നോബോർഡർ രക്ഷപെട്ടത്. തന്റെ പിന്നാലെ എത്തിയ മഞ്ഞുവീഴചയിൽ നിന്നും അദ്ദേഹം രക്ഷപെടുന്ന വീഡിയോ ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ കാണാൻ കഴിയു.
Discussion about this post