ചൈനയിലെ ഏതാനും ബാങ്ക് അധികാരികൾക്ക് ലഭിച്ച സർപ്രൈസ് അവർ ജീവിതത്തിൽ ഒരുനാളും മറക്കാൻ സാധ്യതയില്ല. ഇതിനു അവരുടെ ബോസുമായി യാതൊരു ബന്ധവുമില്ല. ഏതാനും ചൈനീസ് ഉദ്യോഗസ്ഥർ അവരുടെ ബാങ്ക് ബ്രാഞ്ചിൽ ഒരു യോഗം ചേരുകയായിരുന്നു. അവർ എന്തോ പ്രധാന കാര്യം ചർച്ച ചെയ്ത് നിൽക്കുകയായിരുന്നു. പെട്ടന്ന്, മുകളിൽ നിന്ന് ഒരു പാമ്പ് താഴേക്ക് വീണത് എല്ലാവരെയും ഭയചകിതരാക്കി.
https://www.facebook.com/shanghaiist/videos/297894937696342/
ഒരു വീഡിയോ സ്റ്റാഫ് മീറ്റിംഗ് തകർക്കാൻ ഏറ്റവും വേഗതയേറിയ വഴി “എന്ന തലക്കെട്ടിൽ ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ജീവനക്കാർ അവരുടെ ജീവനും കൊണ്ട് ഓടുന്ന വീഡിയോ വൈറൽ ആയി മാറിക്കഴിഞ്ഞു.
Discussion about this post