കഴിഞ്ഞ ദിവസമാണ് എല്ലാവരെയും ഞെട്ടിച്ച ഗോളിലൂടെ സ്വീഡന്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് തന്റെ കരിയറിലെ 500 ആം ഗോൾ തികച്ചത്. ടൊറോന്റോയ്ക്കെതിരെ നടന്ന അമേരിക്കന്‍മേജര്‍ ലീഗ് സോക്കര്‍ മത്സരത്തില്‍ ലാഗ്യാലക്സിക്ക് വേണ്ടി ഗോള്‍ നേടിയാണ് ഇബ്രാഹിമോവിച്ച് ചരിത്ര നേട്ടം സ്വന്തമാക്കിയത്.
Zlatan's 500th career goal is RIDICULOUS. 🔥#TORvLA #Zlatan500 https://t.co/gosg571udB
— Major League Soccer (@MLS) September 16, 2018
ഇപ്പോൾ അദ്ദേഹത്തിന്റെ ആ ഗോൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. എതിർ ടീം ആരാധകർ പോലും എഴുനേറ്റു നിന്ന് പ്രശംസിച്ച ഒന്നായിരുന്നു ആ ഇതിഹാസ ഗോൾ. ഈ ഗോളോടെ അദ്ദേഹം റൊണാൾഡോ, മെസ്സി എന്നിവർക്കൊപ്പം എത്തി.
Discussion about this post