ഒരു സ്കൈ ഡൈവിംഗ് പരിശീലകനും ഒരു വളർത്തുമൃഗത്തിന്റെ ഉടമസ്ഥനും ഷെറിഫിന്റെ ഡെപ്യൂട്ടിയുമായ അലക്സ് കോക്കർ തന്റെ വളർത്തു നായയെ സ്കൈ ഡൈവിങ്ങിനായി കൊണ്ട് പോയി. ഇത് നായക്ക് ,ഉടൻ ലൈസൻസ് ലഭിക്കാൻ പോകുന്നു.
34 കിലോഗ്രാം ഉള്ള നായ നാല് സ്കൈ ഡൈവുകളിൽ പങ്കെടുത്തിട്ടുണ്ട്. വെസ്റ്റ് ടെന്നീസിൽ ആദ്യത്തെ സ്കൈഡൈവിംഗ് നായയാണ് ഡ്യൂക്ക്. സൈന്യത്തിൽ നിരവധി “പറക്കുന്ന” നായ്ക്കൾ ഉണ്ടെങ്കിലും ഇത് ചെയ്യുന്ന വളർത്തു നായയാണ് ഡ്യൂക്ക്. ഇവന് അത് ഇഷ്ടപ്പെടാനും കാരണം ഉണ്ട്. ഉടമ ഇവനെയും കൊണ്ട് വണ്ടിയിൽ പോകുമ്പോൾ തല വെളിയിൽ ഇട്ട് കാറ്റ് കൊള്ളാൻ ഇഷ്ടം ഉള്ളതാണ്. അതുകൊണ്ട് തന്നെ ആകാശത്ത് പറക്കുമ്പോൾ ഇതേ ഫീൽ ആണ് അതിനു ലഭിക്കുന്നത്.
സാഹസവും മറ്റും ഇഷ്ടപ്പെടുന്ന നിരവധി നായകളിൽ ഒരാളാണ് ഡ്യൂക്ക്. ലാബ്ഗ്രാഡറായ ബെന്നി ലോകത്തിലെ ആദ്യത്തെ ഐസ് സ്കേറ്റിംഗ് നായയാണ്.
Discussion about this post