ലോകമെമ്പാടുമുള്ള ധാരാളം വിദഗ്ദ്ധരായ കലാകാരന്മാരെ കണ്ടെത്താൻ സോഷ്യൽ മീഡിയ നമ്മളെ സഹായിക്കാറുണ്ട്. ബെംഗളൂരു ഹോട്ടലിൽ ജോലി ചെയ്യുന്ന രണ്ടു പ്രമുഖ ഗായകരെ കണ്ടെത്തിയിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞൻ ആയ ശങ്കർ മഹാദേവൻ ആണ്. അവർ ആലപിക്കുന്ന വീഡിയോ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചു. അവരുടെ മനോഹരമായ ശബ്ദങ്ങൾ കേട്ട് ഇഷ്ടപെട്ട മഹാദേവൻ അവർ പാടുന്ന മഹാദേവൻ രണ്ട് വീഡിയോകൾ പങ്ക് വയ്ക്കുകയായിരുന്നു. ഇപ്പോൾ വീഡിയോ വൈറൽ ആണ്.
https://www.instagram.com/p/BoBMGWXlTgM/?taken-by=shankar.mahadevan
https://www.instagram.com/p/BoBMwfYlbYb/?taken-by=shankar.mahadevan
കോൺറാഡ് ഹോട്ടലിൽ നിന്നും ഇറങ്ങുമ്പോൾ ആണ് ഡിയാൽ, അശ്വിനി എന്നി രണ്ടു പേരെ പരിചയപ്പെടുത്തിയത്. അവരോട് ക്യാമറയിൽ നോക്കി പാടാനും ആവശ്യപ്പെട്ടു. മൊഹ് മൊഹ് ദഹേഗെ’ എന്ന ഗാനമാണ് സ്ത്രീ ജീവനക്കാരി പാടിയത്. അശ്വിനി എന്ന ജീവനക്കാരൻ മിത്‍വ എന്ന ഗാനം മനോഹരമായി ആലപിച്ചു.
Discussion about this post