ബോളിവുഡ് സിനിമകളിലെ ഒരു രംഗം പോലെ തോന്നിപ്പിക്കും. പിന്നണിയിൽ കേൾക്കുന്ന ഗാനത്തിന് ഒപ്പം നൃത്തം വയ്ക്കുന്ന വിദേശികൾ. അതിനിടയിലേക്ക് ഡോളറുകൾ വാരി വിതറിക്കൊണ്ട് കളിക്കുന്ന ഇന്ത്യക്കാർ. ഇതാണ് ഇപ്പോൾ ട്രെൻഡ് ആയികൊണ്ടിരിക്കുന്ന വീഡിയോ.
https://twitter.com/HaramiParindey/status/1025328178573848576
ഒരു പഞ്ചാബി ഗാനം ആണ് പിന്നണിയിൽ കേൾക്കുന്നത്. ഇന്ത്യക്കാരൻ വാരിവിതറിയ നോട്ടുകൾ വാരി എടുക്കുന്ന തിരക്കിലാണ് വിദേശികൾ. ഇന്റർനെറ്റിൽ ഈ ഇടക്ക് കണ്ട മികച്ച ഒരു കാര്യം ആണ് ഇതെന്നാണ് ട്വിറ്റെർ വാസികൾ പറയുന്നത്.
Discussion about this post