യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഷൂസിൽ ഒരു ടോയ്‌ലറ്റ് പേപ്പർ ഒട്ടി ഇരിക്കുന്നത് ആണ് ഇപ്പോൾ നെറ്റിസൺസിന്റെ ഇടയിൽ ചിരി പടർത്തുന്നത്. എയർഫോഴ്‌സ് വിമാനത്തിന് ഉള്ളിലേക്ക് കയറുമ്പോൾ ആയിരുന്നു ഒരു വെള്ളപേപ്പർ അയാളുടെ ഷൂവിൽ കുരുങ്ങി ഇരിക്കുന്നത് ആരോ ഒരാൾ കണ്ടത്.
https://www.facebook.com/HostilePolitics2/videos/150710522540426/
അത് ടോയ്‌ലറ്റ് പേപ്പർ ആണോ എന്ന് ഉറപ്പ് ഇല്ല. എന്നാലും ആ വീഡിയോ ഇപ്പോൾ വൈറൽ ആവുകയാണ്.അമേരിക്ക ഗ്രേറ്റ് എഗെയിൻ റാലിയിലേക്ക് പോകുന്ന സമയത്താണ് അദ്ദേഹത്തിന്റെ കാലുകളിൽ ഈ കാര്യം എല്ലവരും ശ്രദ്ധിച്ചത്. അവിടെ ഒരുപാട് സ്റ്റാഫ് മെംബേർസ് ഉണ്ടായിരുന്നിട്ടും ആരും തന്നെ അദ്ദേഹത്തിനെ ഇക്കാര്യം അറിയിച്ചതുമില്ല.
Are you laughing at me?!!!#ToiletPaperTrump pic.twitter.com/NXJcQotknq
— Sports Plus (@PrepSportsPlus) October 5, 2018
https://twitter.com/JamesMelville/status/1048155554181500929
Discussion about this post