മലയാളത്തിലെ യുവതാരം ഷറഫുദ്ദീൻ പങ്കെടുത്ത ഒരു കോളേജ് പരിപാടിക്കിടെ കുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി.സാധാരണ സിനിമാ താരങ്ങൾ അടി നടക്കുന്നിടത്തുനിന്ന് ഓടിയൊളിക്കുകയാണ് പതിവ് എന്നാൽ ഷറഫുദ്ദീൻ വേറെ ലെവലാണെന്ന് സോഷ്യൽമീഡിയ പറയുന്നു. കാരണം മറ്റൊന്നുമല്ല
പ്രശ്നങ്ങൾ ഒന്നും വകവെയ്ക്കാതെ അടിയുടെ ഇടയിലൂടെ നടന്നുവരുന്ന ഷറഫുദ്ദീനാണു സോഷ്യൽ മീഡിയയിലെ താരം. സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
https://www.facebook.com/varietymedia.in/videos/3331410010221361/
Discussion about this post