ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രം സീമരാജയിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. സാമന്തയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഡി ഇമ്മാൻ ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഉണ്ണവിട്ട യാരും എനക്കില്ലേ എന്ന ഗാനം ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ശ്രേയ ഘോഷാലും, സത്യപ്രകശും ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
പൊൻറം ഒരുക്കിയ ചിത്രം തമിഴ്‌നാട്ടിൽ ഒറ്റ ദിവസം കൊണ്ട് 10 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്. സൂരി, നെപ്പോളിയൻ, സിമ്രാൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു.
Discussion about this post