ഇന്നലെയാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള അഡൾട്ടറി നിയമം സുപ്രീം കോടതി റദ്ധാക്കിയത്. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 497 റദ്ദാക്കിയത് അഞ്ച് ജഡ്ജിമാരുടെ ബെഞ്ചാണ്. 158 വർഷം പഴക്കമുള്ള നിയമം ഭരണഘടനാ വിരുദ്ധമെന്ന് ജഡ്ജിമാർ പറഞ്ഞു.
ഭാര്യയുമായി വിവാഹേതര ബന്ധം പുലർത്തുന്ന ആളിന് നേരെ ഭർത്താവിന് ക്രിമിനൽ കേസ് കൊടുക്കാം എന്ന നിയമവും കോടതി ഭരണഘടനാ വിരുദ്ധം എന്ന് പറഞ്ഞു. ഇപ്പോൾ ഈ വിധിയെ അനുകൂലിച്ച സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴയാണ്. പലരും കോടതിയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോൾ. ഒരു വിഭാഗം ഇതിനെ എതിർക്കുകയും ചെയ്തു.
When #Adultery is made legal
Everyone be like – pic.twitter.com/4x5I21NADL
— Acha ladka (@shakti_singh777) September 27, 2018
ഭാര്യ ഭർത്താവിന്റെ കീഴിൽ ജീവിക്കേണ്ട ഒരാൾ അല്ല എന്ന് വധിച്ച കോടതി, വ്യക്തിയുടെ അന്തസ്സും സമത്വവും ബാധിക്കുന്ന നിയമങ്ങളിലെ ഏതൊരു വ്യവസ്ഥയും ഭരണഘടന വിരുദ്ധമാണെന്നും ഭർത്താവ് ഭാര്യയുടെ യജമാനൻ അല്ലെന്ന് പറയാനുള്ള സമയം ഇതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.
https://twitter.com/EthicalKrishna/status/1045319646700691456
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ വലിയ ഒഴുക്ക് തന്നെയാണ് നടക്കുന്നത്. സെക്ഷൻ 377 റദ്ധാക്കിയതിനു ശേഷം എത്തിയ ചരിത്ര വിധി എന്നാണ് ഇതിനെ ഭൂരിപക്ഷ അഭിപ്രായം.
https://twitter.com/BollywoodGandu/status/1045185433985056768
Discussion about this post