അമേരിക്കയിൽ എന്ത് പ്രതിസന്ധി ഉണ്ടായാലും ആളുകൾ ഇപ്പോൾ 911 വിളിക്കുന്നത് ഒരു പതിവായി മാറി കഴിഞ്ഞിരിക്കുകയാണ്. കടലിനു നാടവിൽ പോലീസിന് എതാൻ കഴിയില്ല എന്ന് അറിയാമെങ്കിൽ പോലും അവർ 911 ഡയല് ചെയ്യും. വാഷിംഗ്ടണിൽ ഒരു സ്ത്രീ സാഹസിക യാത്ര നടക്കുന്ന സമയത്ത് 911 നെ സമുദ്രതീരത്തു നിന്ന് വിളിച്ചതിനുശേഷം ട്രോളുകളിൽ നിറഞ്ഞിരിക്കുകയാണ്.
https://www.facebook.com/whatdidijust/videos/238552476816103/
ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്, കടലിൽ സാഹസിക യാത്ര പോയാപ്പോൾ തിമിംഗല യാത്ര ആസ്വദിക്കുന്നത് ആയിരുന്നു. അപ്പോൾ ആണ് മൂന്ന് തിമിംഗലങ്ങൾ അവരുടെ നേർക്ക് വന്നത്. ഒരു പ്രശസ്ത തിമിംഗല സന്ദർശക സ്പോട്ടിൽ ആണ് ഇത് സംഭവിച്ചത്.
https://twitter.com/_SJPeace_/status/1049431085405360128
ബയോട്ടിൽ ഉണ്ടായിരുന്ന സ്ത്രീ തിമിംഗലങ്ങളെ കണ്ടു ഭയന്ന് പോയി. ഉടനെ തന്നെ അവർ കരയിൽ ഉള്ള പോലീസിന്റെ സഹായം തേടാൻ ആയി 911 ഡയൽ ചെയ്തു. അടുത്തുണ്ടായിരുന്ന ആൾ അവരെ തണുപ്പിക്കാൻ ശ്രമിക്കുന്നുമുണ്ട്, പക്ഷെ അവർ അതൊന്നും ചെവി കൊള്ളുന്നതുമില്ല.
https://twitter.com/vanDawn1971/status/1049387941641027584
Discussion about this post