യുവതാര നിരയെ പ്രധാന കഥാപത്രങ്ങളാക്കി മുരുഗേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ത്രില്ലർ ചിത്രമാണ് സാഗ. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. പസംഗ , ഗോലി സോഡാ ന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ യുവ നിരയാണ് ചിത്രത്തിൽ ആനി നിറക്കുന്നത്. ഡാനിയേൽ ബാലാജി മികച്ച വില്ലൻ വേഷം ചെയ്യുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
സെലി സിനിമാസിന്റെ ബാനറിൽ സെൽവകുമാർ, റാം പ്രശാന്ത് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. നിരന് ചന്ദർ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷബീർ ആണ് സംഗീതം ഒരുക്കുന്നത്. ഹരിഹരൻ ചിത്രസംയോജനം നിർവഹിക്കുന്നു. ശരൺ, കിഷോർ, ശ്രീറാം, പാണ്ടി, പ്രിഥ്വി, അയ്ര, നീരജ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
Discussion about this post