മണി രത്‌നം എന്ന ഫഹദ് സിനിമക്ക് ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സച്ചിൻ. ധ്യാൻ ശ്രീനിവാസൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഗൂഢാലോചന എന്ന ചിത്രത്തിന് ധ്യാൻ നായകന്നുകുന്ന ചിത്രം ആണിത്. ക്രിക്കറ്റ് അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണിത്.
https://www.facebook.com/DhyanSreenivasanOfficial/videos/281199659266905/
ഫാസ്റ്റ്രാക്ക്, ആംഗിൾ ജോണ് എന്നി ചിത്രങ്ങൾ സംവിധാനം ചെയ്ത എസ് എൽ പുറം ജയസൂര്യ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അജു വർഗീസ്,അണ്ണാ രാജൻ, ഹരീഷ് കണാരൻ, രഞ്ജി പണിക്കർ, രമേശ് പിഷാരടി എന്നിവർ ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഷാൻ റഹ്മാൻ ആണ് സംഗീതം.
Discussion about this post