അതിശയകരമായ ഒരു വീഡിയോ ആണ് ഇത്. ഒരു ചെറുപ്പക്കാരൻ ചെയ്യുന്ന അതിശയകരമായ ഒരു കാര്യം. ശരിക്കും എല്ലാവരെയും പ്രചോദിപ്പിക്കാൻ കഴിയുന്ന ഒരു പ്രവർത്തി. വീഡിയോയിലെ താരം സിദ്ദിഖാന്ത് മിശ്രയാണ്. ഇയാൾ ചെയ്യുന്ന കാര്യം വലിയ ബുദ്ധിമാൻമാരെ പോലും അദ്‌ഭുതപെടുത്തിയിരിക്കുകയാണ്.
നമ്മൾ എല്ലാവരും റൂബിക്സ് ക്യൂബിനെക്കുറിച്ച് കേട്ടിട്ടുണ്ട്. അത് അതിവേഗം പരിഹരിക്കാൻ ശരിക്കും നല്ല ഐക്യു തന്നെ വേണം. ഈ വീഡിയോയിൽ 38 സെക്കൻഡിൽ 3 റൂബിക്സ് ക്യൂബുകൾ ഈ ചെറുപ്പക്കാരൻ നേരെ ആക്കുന്നു. നമ്മുക്ക് ഒരു ദിവസം തന്നാൽ ഒരെണ്ണം പോലും നേരെയാക്കാൻ കഴിയാത്ത സമയത്താണ് ഇത്.
അവൻ അനുഗ്രഹിക്കപ്പെട്ട ഒരു മനുഷ്യൻ തന്നെ ആണ്. മികച്ച ഒരു മനസ്സിനെ സൃഷ്ടിക്കാൻ കഴിയുന്ന ഒരു കഴിവ് അവനിലുണ്ട്. വലിയ ബുദ്ധിമാന്മാർ പോലും ഒന്ന് കറങ്ങി പോകുന്നിടത്താണ് ഈ പയ്യൻ ഇത് ചെയ്യുന്നത്.
Discussion about this post