നിങ്ങളുടെ മാനസികാവസ്ഥ അനുസരിച്ച് അന്തരീക്ഷവും ഭാവവും മാറ്റുന്ന ഒരു മുറിയെക്കുറിച്ച് നിങ്ങൾ സ്വപ്നം കണ്ടിട്ടുണ്ടോ. സയൻസ് ഫിക്ഷൻ സിനിമയിൽ ഒരു ദൃശ്യം പോലെ തോന്നുന്നു അല്ലെ. എന്നാൽ അങ്ങനെ ഒന്ന് യഥാർത്ഥത്തിൽ ഉണ്ട്.
മിസ്സൗറിയിലെ എൻ ആർ ഐ വ്യവസായിയായ ലോർഡ് സ്വാജ് പോൾ അടുത്തിടെ ഒരു പ്രത്യേക ഹോട്ടൽ തുറന്നു. നമ്മുടെ മൂഡ് അനുസരിച്ച് അന്തരീക്ഷം സൃഷ്ടിക്കുന്ന ഒരു മുറി. അംഗദ് ആർട്സ് ഹോട്ടൽ , സ്ട്രീട് ലൂയിസ് പ്രദേശത്തെ സൗകര്യ പ്രദമായ hotel ആണ്. അംഗദ് ആർട്സ് ഹോട്ടൽ -ൽ പല തരം മുറികൾ തിരഞ്ഞെടുക്കാൻ വരുന്നവർക്ക് കഴിയും. അതും നമ്മുടെ മൂഡ് അനുസരിച്ചുള്ള മുറി തന്നെ തിരഞ്ഞെടുക്കാം.
Discussion about this post