വണ്ടിയും റോഡിൽ ഇറങ്ങുക എന്നാൽ ഇക്കാലത്ത് വളരെ അപകടം പിടിച്ച കാര്യം ആണ്.ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇപ്പോൾ മരിക്കുന്നത് റോഡ് ആക്സിഡന്റുകളിൽ ആണ്. അതിനുള്ള പ്രധാന കാരണം അശ്രദ്ധ ഒക്കെ ആണ്. അത് മാറ്റാൻ ആണേൽ ആരും തയ്യാർ ആകുന്നില്ല.
https://youtu.be/Zh5rfhZ4j_4
അങ്ങനെ അശ്രദ്ധ കാരണം നഷ്ടപെട്ട ജീവനുകൾ അനവധിയാണ്. അത്തരത്തിൽ അശ്റദ്ധ കാരണം അപകടം വിളിച്ചു വരുത്തുന്ന കുറച്ച് ദൃശ്യങ്ങൾ ആണ് വീഡിയോയിൽ. വണ്ടി ഓടിക്കുന്നവർക്ക് മാത്രമല്ല വഴിയേ പോകുന്നവരെ പോലും ഇത് അപകടത്തിൽ ആക്കുന്നു.
Discussion about this post