ഗായികയും അവതാരികയുമായ റിമി ടോമി മലയാളികളുടെ കുടുംബസദസുകളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റിമി ടോമിയുടെയും ഭര്‍ത്താവ് റോയ്സിന്റെയും വിവാഹമോചന വാര്‍ത്ത വന്നത്. നീണ്ട പതിനൊന്ന് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്.
എന്നാല്‍ വാര്‍ത്തകള്‍ വലിച്ചിഴയ്ക്കാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ടാകാം ഇങ്ങനെ ചെയ്യാഞ്ഞത്. ഇപ്പോള്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് എല്ലാവരെയും അറിയിക്കുകയാണ് റിമി. അവധിക്കാലം നേപ്പാളില്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്ക് വെക്കുന്നത്. അവിടുത്തെ രുചികള്‍ ചോദിച്ചറിയുന്ന വിഡിയോയും അപ്ലോഡ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഈ ചിത്രങ്ങള്‍ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.
Discussion about this post