തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് നടി രംഭ. സെപ്തംബര്‍ 23 ന് ക്യാനഡയിലെ ടോറന്റോയിലെ മൗണ്ട് സീനായ് ആശുപത്രിയിലാണ് രംഭ ആണ്‍കുഞ്ഞിന് ജന്മം കൊടുത്തത്. 2010 ലായിരുന്നു താരത്തിന്റെ വിവാഹം. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ നേരത്തെയും താരം സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചിരുന്നു. ലാന്യ, സാഷ എന്നിങ്ങനെ രണ്ട് കുഞ്ഞുങ്ങളാണ് ഇരുവര്‍ക്കുമുള്ളത്. തങ്ങള്‍ക്ക് പുതിയൊരു കുഞ്ഞനിയനെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇരുവരും.
https://www.instagram.com/p/Bp2mOTXgJ9c
https://www.instagram.com/p/Bp2gMWRgq41
https://www.instagram.com/p/Bp2gRLLgAMe
https://www.instagram.com/p/Bp3VgtKAszS
Discussion about this post