വ്യത്യസ്തമായ ഇൻസ്റ്റഗ്രാം ട്രെൻഡുകൾ ഒരിക്കലും അവസാനിക്കാത്ത ഒന്നാണ്. ഒരെണ്ണം കഴിഞ്ഞാൽ മറ്റൊന്ന് വന്നു കൊണ്ടിരിക്കും. കാരണം ഇങ്ങനെ ഉള്ള വ്യത്യസ്ത ബ്യൂട്ടി ടൈപ്പ്സ് സ്വീകരിക്കാൻ ആളുകൾ ഒരുപാട് ഉണ്ട് എന്നത് തന്നെയാണ് കാരണം. ഇപ്പോൾ ഹാലോവീൻ അടുത്തതോടെ ഈ പുതിയ ഭയപ്പെടുത്തുന്ന മേക്കപ്പ് ആണ് ട്രെൻഡ് ആകുന്നത്. ഇത്തവണ മഴവില്ല് പല്ലുകൾ അതായത് റൈൻബോ ടീത്തുകൾ ആണ് ഹല്ലോവീനെ കളർഫുൾ ആക്കാൻ എത്തുന്നത്. പല്ലുകളിൽ വിവിധ തരത്തിലുള്ള നിറങ്ങൾ അടിക്കുന്നതാണ് ഈ ട്രെൻഡ്.
https://www.instagram.com/p/Bc4y_WmluhM/?taken-by=chromtoothpolish
പണ്ട് കാലത്തൊക്കെ പെട്ടെന്ന് ലിപ്സ്റ്റിക്ക് ഇടുമ്പോൾ പല്ലിൽ ആകുന്നത് വളരെ ബുദ്ധിമുട്ട് ആയിരുന്നു. പക്ഷെ ഈ ഫോട്ടോകൾ കണ്ടാൽ നിങ്ങൾ അതെല്ലാം മറന്നു പോകും.
https://www.instagram.com/p/BjuYIV-hONm/?taken-by=chromtoothpolish
ഈ രീതി ഒരു പ്രശസ്ത റാപ്പറിൽ നിന്നും പ്രചോദനം കൊണ്ട് ഒരുങ്ങിയത് ആണെന്ന് പറയപ്പെടുന്നു. മുഖത്തെ ടാറ്റുകൾ, പലനിറത്തിൽ ഉള്ള പല്ലുകൾ കൊണ്ടൊക്കെ പ്രശസ്തൻ ആണ് ഈ റാപ്പർ.
https://www.instagram.com/p/BlJppSch-sH/?taken-by=chromtoothpolish
ക്രോം എന്ന ബ്രാൻഡ് ഇതിനകം 24 മണിക്കൂർ വരെ നീളുന്ന പല്ല് പോളീഷ് വില്പന ആരംഭിച്ച് കഴിഞ്ഞു.
https://www.instagram.com/p/BlLoqk0B4Fl/?taken-by=chromtoothpolish
Discussion about this post