ഏതാനും വർഷങ്ങൾക്കു മുമ്പ് ഗാർഹിക പീഡന കേസിൽ ഇടപെട്ട വിവാദനായ ആത്മീയ നേതാവായിരുന്ന രാധേ മാ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. ഇത്തവണ സ്വയം പ്രഗ്യപിത ആൾദൈവം വന്നിരിക്കുന്നത് മറ്റൊരു കാര്യവും ആയി ആണ്. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ തുറന്നു പറച്ചിലുകൾക്ക് വേദിയാകുന്ന മീടൂ മൂവ്‌മെന്റിൽ തന്റെ അഭിപ്രായവുമായി ആയി ആണ് വരവ്.
നവരാത്രി ആഘോഷ വിഷയത്തിൽ ആണ് മാധ്യമപ്രവർത്തകൻ ആദ്യം ചോദ്യം ചോദിച്ചത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തെറ്റാണ് എന്നാണ് അവർ മറുപടി നൽകിയത്. എന്നാൽ അവർ സ്ത്രീകൾക്ക് നൽകിയ ഉപദേശം ആണ് ഇപ്പോൾ ചർച്ച ആകുന്നത്.
What does she want to say?? Slip of tongue?? #RadheMaa #MeToo pic.twitter.com/CWUivxZ7U2
— Diwakar Sharma (@DiwakarSharmaa) October 11, 2018
“സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തെറ്റാണ്.എന്നാൽ സ്ത്രീകൾ ശല്യപ്പെടുന്ന നിമിഷം തന്നെ അവർ ഉയർത്തണം” എന്നാണ് അവർ പറഞ്ഞത്. രാധേ മാ നല്ല ഉദ്ദേശത്തോടെ ആണ് പറഞ്ഞത്. എന്നാൽ നിർഭാഗ്യവശാൽ, അവരുടെ ഉദ്ദേശ്യം പരിഭാഷയിൽ നഷ്ടപ്പെട്ടു.
Discussion about this post