ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലെ ഒരു വനിതയുടെ വീടിന്റെ മേൽക്കൂരയിലൂടെ താഴേക്ക് വീണ പെരുമ്പാമ്പുകൾ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. അകത്തേക്ക് വീണ് പരസ്പരം അക്രമം നടത്തുന്ന പാമ്പുകൾ എല്ലാരുടെയും ഉള്ളിൽ ഭയം വിതക്കും.
മേൽക്കൂരയിലൂടെ വീണ പാമ്പുകൾ ഏറ്റുമുട്ടുന്ന വീഡിയോ വൈറലായി കഴിഞ്ഞു. ഇനി ഇതിൽ ഇന്റെരെസ്റ്റ് നിങ്ങൾക്ക് തോന്നുന്നില്ല എങ്കിൽ ഇത് കൂടി കേൾക്കു. തങ്ങൾ സ്നേഹിക്കുന്ന പെണ്ണിന് വേണ്ടിയാണു ഇവർ തല്ല് കൂടുന്നത്. പാമ്പു പിടുത്തക്കാരായ ലാന ഫീൽഡ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
https://www.facebook.com/www.snakecatchers.com.au/videos/2060287627618889/
Discussion about this post