ഫ്ലോറിഡ: പെരുമ്പാമ്പും മുതലയും തമ്മിൽ കടുത്ത പോരാട്ടമാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഫ്ലോറിഡയിലെ എവർഗ്ലെയ്ഡ്സ് നാഷണൽ പാർക്കിലാണ് മുതലയും പെരുമ്പാമ്പും തമ്മിലുള്ള പോരാട്ടം നടന്നത്. ഏറെ നേരത്തെ പേരാട്ടത്തിനൊടുവിൽ രണ്ടു പേർക്കും തോൽവി സമ്മതിക്കേണ്ടി വന്നു. എന്നാലും പെരുമ്പാമ്പിന് മുന്നിൽ ഒത്തിരി നേരം പിടിച്ചു നിന്ന മുതലയാണ് വിജയിയായത്.
റിച്ച് ക്രുഗെർ ആണ് പെരുമ്പാമ്പിന്റെയും മുതലയുടെയും പേരാട്ടത്തിന്റെ വിഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. 10 അടിയോളം നീളം പെരുമ്പാമ്പിനുണ്ടെന്ന് ക്രുഗെർ പറയുന്നു.
https://www.facebook.com/loverich23/videos/1315412931917370/
Discussion about this post