പല പാർട്ടികളും പിന്നീട് വലിയ പണികൾ ആവുന്ന കഥകൾ നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. ചിലപ്പോൾ പാർട്ടി നടത്തുന്നവർ അറസ്റ്റിലാവുകയോ, അല്ലെ വേറെന്തെലും അപകടം പാട്ടുകയോ അങ്ങനെ പോകും ആ നിര. പക്ഷെ ഒരു നാടിന് മൊത്തം ഒരു പാർട്ടി നാശം വിതച്ചതായി കേട്ടിട്ടുണ്ടോ. എങ്കിൽ അങ്ങനെ ഒന്ന് നടന്നു. ഒരു പാർട്ടി കാരണം ഉണ്ടായ കട്ട് തീയിൽ ഒരു നാടിനു നഷ്ടം വന്നത് 8.2 മില്യൺ രൂപയാണ്.
അമേരിക്കയിലെ അരിസോണയിലെ ഒരു പാർട്ടിയാണ് ഇത്രയും വലിയ നാശനഷ്ടം വരുത്തിവച്ചത്. ഡെന്നിസ് ഡിക്കി എന്ന ഒരു പാർട്ടി നടത്തിപ്പിക്കാരി ൽ ഒരാൾ സ്ഫോടനാത്മക വസ്തു ഉപയോഗിച്ചതാണ് ഇത്രയും വലിയ നഷ്ടം ഉണ്ടാകാൻ കാരണം. അയാൾ ഉപയോഗിച്ച ഷോട്ട് മാറുകയും വലിയ പൊട്ടിത്തെറി ഉണ്ടാവുകയും പിന്നെ ആ പ്രദേശത്തെ കാറ്റിന്റെ ശക്തി തീകൂടാൻ കാരണമാവുകയും ചെയ്തു. ഡിക്കി അതിവേഗം അധികൃതരെ അറിയിച്ചെങ്കിലും പടർന്നു പിടിച്ച തീ തടയാൻ അവർക്കും കഴിഞ്ഞില്ല.
Discussion about this post