ശാസ്ത്രജ്ഞന്മാർക്ക് എന്നും പഠിക്കാനും ഗവേഷണം നടത്താനും താല്പര്യം ഉള്ള സ്ഥലം ആണ് മഞ്ഞിൽ മൂടി കിടക്കുന്ന അന്റാർട്ടിക്ക. ഹിമപ്പടയുടെ ഭൂഖണ്ഡം നിഗൂഢതയുടെ നിറഞ്ഞു കിടക്കുന്ന ഒന്നാണ്. നാസ ഇപ്പോൾ വളരെ അസ്വാഭാവികമായി കാണപ്പെടുന്ന തികച്ചും കട്ട് ചെയ്ത ഒരു ഐസ് സ്ലാബ് കണ്ടെത്തിയിരിക്കുകയാണ്. ഒരു ചതുരാകൃതിയിലുള്ള രൂപത്തിൽ അത് 90 ഡിഗ്രി കോണും ഉളളതാണ്. കുറച്ചു ദൂരം അകലെ രു പിസ്സാബാർഗ് ആണ്. അതെ ഒരു പീസ് പിസയുടെ രൂപത്തിൽ ഉള്ള ഒരു ഐസ് കട്ട.
https://twitter.com/NASA_ICE/status/1052601381712887809
ഈ രൂപങ്ങൾ വളരെ പെർഫെക്റ്റ് ആണ്. അടുത്തിടെ വലിയ മഞ്ജു കടകളിൽ നിന്നും അടർത്തി എടുത്തത് പോലെ ആണ്. അന്റാർട്ടിക് പെനിൻസുലയുടെ കിഴക്കൻ തീരത്തോട് ചേർന്ന ലാർസൻ സി ഐൻ ഷെൽഫിൽ ഒരു ഐസ്ബ്രിഡ്ജ് വിമാനം ആണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
https://twitter.com/NASA_ICE/status/1053318607646511105
ഭൂമിയിലെ ധ്രുവമേഖലകളെ കുറിച്ച് പഠിക്കാനും ഹിമക്കൂട്ടൽ, സ്ഥാനം എന്നിവയെക്കുറിച്ചും വർഷങ്ങളിൽ മാറിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചും മനസിലാക്കുന്നതിനുള്ള ഒരു പ്രവർത്തനമാണ് ഓപ്പറേഷൻ ഐസ് ബ്രിഡ്ജ്.. ഈ മഞ്ഞുമലകൾ രൂപം കൊത്തിയതായി തോന്നും എങ്കിലും അവ തികച്ചും സ്വാഭാവിക പ്രതിഭാസമാണ്.
Discussion about this post