ഒരു മില്യൺ പൗണ്ടിലധികം വിലയുള്ള ചിത്രം ഒരു ലേലത്തിൽ വിറ്റഴിഞ്ഞതിനുശേഷം തനിയെ തകർന്നു വീണു. ബൻസസി എന്ന ഒരു പ്രശസ്തമായ പെയിന്റിങിനാണ് ഈ ദുർവിധി വന്നത്. കലയുടെ ചരിത്രത്തിലെ ഏറ്റവും ധീരമായ പറ്റിക്കപെടൽ ആണ് ഇതെന്നാണ് പറയപ്പെടുന്നത്.
https://twitter.com/DanFleyshman/status/1048401293713137665
ലണ്ടനിലെ ശ്രദ്ധേയമായ ലേലശാലയായ സോതെബിയിൽ ആണ് ബാങ്കിൻറെ ഏറ്റവും പ്രശസ്തമായ ചിത്രമായാ “ഗേൾ വിത്ത് റെഡ് ബലൂൺ” വില്പനക്ക് എത്തിയത്. എന്നാൽ അവസാനത്തെ ലേലംവിളിക്ക് ശേഷം നിമിഷങ്ങൾക്കകം ചിത്രം തകർന്നു വീഴുകയാണ്.
Lo último: @banksy destruye sí #GWRB Girl With Red Balloon, antes que cayera el mazo en plena subasta en Sotheby's.
Subasta iba el 860,000£@jaimesancristo pic.twitter.com/a10DlEnLbi
— Vanessa Lamoreaux (@VanessaVonZed) October 6, 2018
ചിലർ ഇത് കണ്ട് അന്ധാളിച്ചു എന്നാൽ മറ്റു ചിലർ ആ കലാകാരന്റെ ക്രീയേറ്റീവിറ്റിക്ക് കയ്യടിക്കുകയായിരുന്നു.
https://www.instagram.com/p/Bokt2sEhlsu/?taken-by=banksy
ഇങ്ങനത്തെ സർകാസ്റ്റിക്ക് കാര്യങ്ങൾക്ക് പ്രശസ്തമായ ആളാണ് ബാങ്ക്സി എന്ന ചിത്രകാരൻ. പലരും അയാളുടെ ഈ നീക്കത്തെ അഭിനന്ദിച്ചു. എന്നാൽ സോഷ്യൽ മീഡിയയിൽ പലരും ഈ പറ്റിക്കലിന് എതിരാണ്.
https://www.instagram.com/p/BomXijJhArX/?taken-by=banksy
തന്റെ കലാസൃഷ്ടി വിൽക്കുന്ന ഇഷ്ടമില്ലാത്ത ബാങ്സിയെ പലരും വിമർശിച്ചു. പക്ഷെ മറ്റ് പലരും ഈ ചിത്രത്തിന് ഇപ്പോൾ വില കൂടി എന്നാണ് പറയുന്നത്.
https://twitter.com/KatyFBrand/status/1048490187813269504
Discussion about this post