ഫ്രീലാൻസ് ഫോട്ടോഗ്രാഫർ മാത്യു ഡീപ്പൽ കാലിഫോർണിയയിലെ യോസ്മൈറ്റ് നാഷണൽ പാർക്കിൽ പ്രൊപ്പോസ് ചെയ്യുന്ന ദമ്പതികളുടെ ചിത്രം എടുത്തിരുന്നു. പക്ഷെ അത് ആരാണെന്നോ എവിടെ ആണെന്നോ അദ്ദേഹത്തിന് അറിയില്ല. അനഗ്നെ ആ ദമ്പതികളെ അദ്ദേഹം തേടുന്നു എന്ന് വാർത്തയും വന്നിരുന്നു.
ടഫ്റ്റി പോയിന്റിലെ അറിയപ്പെടാത്ത ദമ്പതികളുടെ റൊമാന്റിക് പ്രൊപ്പോസലിന്റെ ഫോട്ടോ ഇന്റർനെറ്റിലുടനീളം വൈറൽ ആയി മാറിയിരുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിലുമേറെ റൊമാന്റിക് ആയ പ്രൊപോസൽ വേറെ ഇല്ല എന്നാണ് പറയുന്നത്. ഒരു സ്ത്രീയുടെ കൈ പിടിച്ച് ഒരു മനുഷ്യൻ മുട്ടുകുത്തി നിൽക്കുന്നതാണ് ഫോട്ടോ.
https://www.instagram.com/p/BpcVAXWAM85/?taken-by=gorgeouscornchip
പോസ്റ്റ് ഇട്ട് പത്ത് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം ആ സന്തോഷ വാർത്ത പങ്ക് വച്ചു. അതെ അദ്ദേഹം അവരെ കണ്ടെത്തുതി. ചാൾസും അദ്ദേഹത്തിന്റെ ഭാവി വധു മെലിസ്സയും ആണ് അത്.
https://www.instagram.com/p/BozoTfNgEd0/?taken-by=canklebreaker
” എല്ലാവരും ചാൾസിനെയും മെലിസയും പരിചയപ്പെടൂ. എന്റെ ക്യാമെറയിൽ അപ്രതീക്ഷിതമായി പതിഞ്ഞ ദമ്പതികൾ.” അദ്ദേഹം പോസ്റ്റ് ചെയ്തു.
Discussion about this post