ചില മനുഷ്യര്‍ മറ്റെന്തിനെക്കാളും സ്വന്തം വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്നു. ചിലര്‍ക്ക് മരിച്ചു കഴിഞ്ഞാല്‍ തന്നെ അടക്കുന്നത് സ്വന്തം നായയെ അടക്കിയ സ്ഥലത്ത് തന്നെ ആകണം എന്നും ആഗ്രഹം ഉണ്ട്. പക്ഷേ അവര്‍ക്ക് അതിന് കഴിയില്ലായിരുന്നു.
മൃഗങ്ങളെ അടക്കുന്ന സ്ഥലത്ത് മനുഷ്യനെ അടക്കാമെങ്കില്‍ എന്തുകൊണ്ട് മനുഷ്യരടെ കൂടെ നായകളെ ദഹിപ്പിച്ച് കൂടാ എന്ന ചോദ്യം കുറേ നാളായി ഉയരുന്നു.
ഇപ്പോള്‍ ന്യൂയോര്‍ക്ക് ഇതിനൊരു പരിഹാരം കാണുകയാണ്. എങ്ങനെ എന്നല്ലെ. മനുഷ്യന്റെ ശവകൂടിരത്തിനൊപ്പം തന്നെ അവരുടെ വളര്‍ത്തുമൃഗത്തെയും സംസ്‌കരിക്കാന്‍ കഴിയുന്ന നിയമം നടപ്പിലാക്കിക്കൊണ്ട്.
Discussion about this post