67 വയസായ ഷെറി ലിവർ എന്ന സ്ത്രീ ഇന്റർനെറ്റിൽ തരംഗം ആയികൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂറിന് 120 പൗണ്ട് നൽകി വീട് ജോലിക്കായി ആണുങ്ങളെ എടുത്താണ് ഇവർ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. മാത്രമല്ല അവരെ കൊണ്ട് സ്‌ത്രീ ജോലിക്കാരിയുടെ വേഷം ധരിപ്പിക്കുകയും ചെയ്യും.
ആറ് വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഷെറിയിൽ നിന്നും വിവാഹമോചനം നേടിയിരുന്നു. അങ്ങനെ ആകെ നിരാശയിലാകപെട്ട ഷെറി ജീവിതരീതി തന്നെ തനിക്ക് ആധിപത്യം വരുന്ന രീതിയിൽ മാറ്റിമറിക്കുകയായിരുന്നു.
താൻ തന്റെ വ്യക്തിത്വത്തിന്റെ മറുവശം ആസ്വദിക്കുകയാണെന്നാണ് ഷെറി പറയുന്നത്. ഒരു ഡോക്യുമെന്ററി കണ്ടതിനുശേഷം അവളുടെ ജീവിതം മാറിമറിഞ്ഞെന്നും ഇപ്പോൾ പുരുഷന്മാർക്ക് എതിരെ ശബ്ദം ഉയർത്തുന്നത് താൻ ആസ്വദിക്കുന്നു എന്നും അവർ പറയുന്നു.
Discussion about this post