ട്രെയിനിനു കീഴിൽ വീഴുന്നതിൽ നിന്നും ഒരു യാത്രക്കാരനെ രക്ഷിക്കുന്ന റെയിൽവേ സുരക്ഷാ സേന ഉദ്യോഗസ്ഥന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ആർപിഎഫ് ജീവനക്കാരൻ രക്ഷിച്ച ആൾ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കവേ ആണ് നിയന്ത്രണം തട്ടി വീണത്.
https://twitter.com/ANI/status/1062571152906821632
നവംബർ 12 നാണ് സംഭവം നടന്നത്. ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ പരിശ്രമത്തിന്റെ ഫലമായി ഗുരുതരമായ പരിക്കുകൾ ഒന്നുമില്ലാതെ അയാൾ രക്ഷപെട്ടു.
രാജ്യത്താകമാനമുള്ള നിരവധി സംസ്ഥാനങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള സംഭവങ്ങൾ സ്ഥിരം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.
Discussion about this post