മോഹന്‍ലാലിനെ നായകനാക്കി നവാഗതനായ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ബ്രഹ്മാണ്ട ചിത്രമാണ് ഒടിയന്‍. ആരാധകർ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആണ് ഇത്.
ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണന്‍ ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രൈലറിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. ഇപ്പോള്‍ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ജയചന്ദ്രന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സുദീപ് കുമാറും ശ്രേയ ഘോഷാും ചേര്‍ന്നാണ് ഗാനം ആപിച്ചിരിക്കുന്നത്.
മഞ്ജു വാര്യര്‍ ആണ് ചിത്രത്തിലെ നായിക. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിനായി സംഘടനം ഒരുക്കുന്നത്. ക്യാമറ ഷാജി കുമാര്‍. ചിത്രം ഈ ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തും.
Discussion about this post