മിസ്സ് ആൻഡ് മിസ്റ്റർ ഡെഫ് വേൾഡിന്റെ 18-ാം എഡിഷനിൽ പ്രഥമ മിസ്സ് ഡെഫ് ഏഷ്യ ആയി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യക്കാരി ആയ നിശിത ദുദേജ. മിസ്സ് ഡെഫ് വേൾഡിൽ ഏതെങ്കിലും ടൂർണമെൻറിൽ ജേതാക്കളായ ആദ്യ ഇന്ത്യക്കാറിയാണ് നിശിത.കേൾവിശക്തി ഇല്ലാത്തവർക്ക് വേണ്ടിയുള്ള മത്സരം ആണിത്.
“എല്ലായ്പ്പോഴും എന്നെ സഹായിച്ചിട്ടുള്ള എന്റെ മാതാപിതാക്കൾക്ക് നന്ദി പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ സുഖസൗകര്യങ്ങൾക്കായിഅവർ അവരുടെ ജീവിതം മാറ്റി വച്ചു. എന്നെപോലെ ഉള്ള ആളുകളെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.അവർക്കും തങ്ങളെത്തന്നെ തെളിയിക്കാൻ തുല്യ അവസരങ്ങൾ ലഭിക്കണം. അവർക്ക് സഹതാപം അല്ല വേണ്ടത്.” നിശിത പറയുന്നു.
https://twitter.com/Dudeja_Nishtha/status/1050659924601057280
2015 ലെ ലോക ഡെഫ് ടെന്നീസ് ചാമ്പ്യൻഷിപ്പിലും ഡഫിലിംപിക്സിലും 2017 ൽ നിശിത പങ്കെടുത്തിരുന്നു.
Discussion about this post