കഴിഞ്ഞ 12 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ശൈത്യത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസം 3.9 ഡിഗ്രി സെല്‍ഷ്യസായിരുന്ന ഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില. എന്നാല്‍ തണുത്ത് മരവിച്ചിരിക്കുമ്പോഴും സമൂഹ മാധ്യമങ്ങളില്‍ മീമുകളിട്ട് ആളുകളെ ചിരിപ്പിക്കുകയാണ് ഡല്‍ഹിയിലെ യുവത്വം. തണുപ്പിനെ നേരിടാനുള്ള ഒരു രസകര മാര്‍ഗമായിട്ടാണ് പലരും ഇതിനെ ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം ഡല്‍ഹിയിലേയും മുംബൈയിലേയും ശൈത്യത്തേയും താരതമ്യപ്പെടുത്തിയാണ് ഈ മീമുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.
Bandra East Vs. Bandra West pic.twitter.com/cJUahOiH24
— Godman Chikna (@Madan_Chikna) December 23, 2018
#Delhi #Winters #nothinglikeanything pic.twitter.com/o1GkLTGGBw
— Supreet Bakshi (@supreet_bakshi) December 22, 2018
https://twitter.com/singhaiswati09/status/1075066072703950848
One simply does not #winters #delhi #delhiwinters #9gag #funny #lol #meme #bath pic.twitter.com/VP4wHJmx
— Rahul ⚪️ (@Rahul_G_tweets) January 8, 2013
https://twitter.com/_biomechanic_/status/1076863214489456642
Discussion about this post